Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ?

Aഓപ്പറേഷൻ ഹോൺ

Bഓപ്പറേഷൻ മോഡിഫിക്കേഷൻ

Cഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Dഓപ്പറേഷൻ ഡെസിബെൽ

Answer:

D. ഓപ്പറേഷൻ ഡെസിബെൽ


Related Questions:

കൊല്ലം ബൈപാസ് ഏതു ദേശീയ പാതയുടെ ഭാഗമാണ് ?
KSRTC യുടെ ആസ്ഥാനം എവിടെ ?
ആവശ്യപ്പെടുന്നതനുസരിച്ച് എവിടെയും നിർത്തുന്ന അൺലിമിറ്റഡ് ഓർഡിനറി KSRTC ബസ് സർവ്വീസ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല ഏത് ?
താഴെ പറയുന്നതിൽ കോഴിക്കോട് - മൈസൂർ ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?