ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?Aക്ളോറിനേഷൻBഡിസ്റ്റിലേഷൻCഅരിക്കൽDതണുപ്പിക്കൽAnswer: A. ക്ളോറിനേഷൻ Read Explanation: ക്ളോറിനേഷൻ ;ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ,നശിക്കും .എന്നാൽ ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങളെ മാറ്റാൻ കഴിയില്ലRead more in App