App Logo

No.1 PSC Learning App

1M+ Downloads
കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ദിപ്പിക്കുന്ന,തൈറോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തു ?

Aസൾഫർ ഡൈ ഓക്‌സൈഡ്

Bനൈട്രജൻ ഡൈ ഓക്‌സൈഡ്

Cകാർബൺ മോണോക്‌സൈഡ്

Dഡയോക്സീനുകൾ

Answer:

D. ഡയോക്സീനുകൾ

Read Explanation:

ഡയോക്സിനുകൾ പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തു ? കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ദിപ്പിക്കുന്നു തൈറോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്നു


Related Questions:

എന്തിനാണ് പുക പരിശോധന നടത്തുന്നതു ?
ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ മാർഗം ?

താഴെ തന്നിരിക്കുന്നവയിൽ ജലമലിനീകരണത്തിനു കാരണമാകുന്ന സന്ദർഭങ്ങൾഏതെല്ലാമാണ് ?

  1. രാസ കീട നാശിനികളുടെ അമിതോപയോഗം
  2. മലിന ജലം ഓടകളിലേക്കു ഒഴുക്കി വിടൽ
  3. വ്യവസായ ശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്കു ഒഴുക്കി വിടുന്നത്
  4. വാഹനങ്ങളിലെ പുക
    ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
    ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?