തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ
അഹമ്മദാബാദ് ടെക്സ്റ്റൈൽ - അസോസിയേഷൻ
മദ്രാസ് ലേബർ യൂണിയൻ
എൻ.എം.ജോഷി
ലാലാ ലജ്പത് റായി
ദിവാൻ ചമൻ ലാൽ
എൻ.ജി, രംഗ
റാം മനോഹർ ലോഹ്യ
ഇന്ദുലാൽ യാനിക്
ആചാര്യ നരേന്ദ്ര ദേവ്
ഇ.എം.എസ്.
ജയ പ്രകാശ് നാരായണൻ
തൊഴിലാളി വർഗമെന്ന നിലയിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക
ഇന്ത്യൻ തൊഴിലാളിവർഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളി വർഗവുമായി ചേർന്നു പ്രവർത്തിക്കുക
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവ പങ്കുവഹിക്കുക
ബീഹാർ പ്രവിശ്യാ കിസാൻ സഭയുടെ സ്ഥാപകൻ - സ്വാമി സഹജാനന്ദ സരസ്വതി
എൻ.ജി.രംഗ അടക്കമുള്ള കർഷക നേതാക്കളുടെ ശ്രമ ഫലമായി ലാഹോറിൽ വച്ച് രൂപീകൃതമായ കർഷക പ്രസ്ഥാനം - അഖിലേന്ത്യാ കിസാൻ കോൺഗ്രസ്
കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് - ബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച് (1936)
കിസാൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്ന ആവശ്യങ്ങൾ.
ഭൂനികുതിയും, പാട്ടവും 50% കുറയ്ക്കുക
കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക.
കർഷക യൂണിയനുകളെ അംഗീകരിക്കുക
ഫ്യൂഡൽ നികുതികൾ റദ്ദാക്കുക