Challenger App

No.1 PSC Learning App

1M+ Downloads
കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ അറിയപ്പെടുന്നത് ?

Aമഹാരാഷ്ട്ര കലാപങ്ങൾ

Bഡെക്കാൻ കലാപങ്ങൾ

Cഗുണ്ടാക്കൽ കലാപങ്ങൾ

Dസന്യാസി കലാപങ്ങൾ

Answer:

B. ഡെക്കാൻ കലാപങ്ങൾ

Read Explanation:

ഡെക്കാൻ കലാപങ്ങൾ

  • കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ അറിയപ്പെടുന്നത് - ഡെക്കാൻ കലാപങ്ങൾ (1875)

  • മഹാരാഷ്ട്രയിലെ പൂനെയിലാണ് കലാപം ആരംഭിച്ചത്.

  • ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1875 മെയ് 12

  • പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂനെയിലെ സുപയിൽ നിന്നും

  • കലാപത്തിന്റെ സ്വഭാവം :

  • കടപത്രങ്ങൾ നശിപ്പിക്കുക, പലിശക്കാരുടെ കണക്ക് പുസ്തകങ്ങൾ പരസ്യമായി കത്തിക്കുക. (ചില ഇടങ്ങളിൽ കടകൾ കത്തിച്ചതായും പലിശക്കാരുടെ വീടുകൾ കൊള്ളയടിച്ചതായും രേഖകളിൽ കാണാം).

  • ഡക്കാൻ അഗ്രികൾച്ചറലിസ്റ്റ് റിലീഫ് ആക്ട് (ഡെക്കാൻ കാർഷിക ദുരിതാശ്വാസ നിയമം) പാസ്സാക്കിയത് - 1879


Related Questions:

ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്?
A separate electoral group was made by the communal Tribunal of Ramsay MacDonald first time in August, 1932
ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തിയ വർഷം ?
' പ്ലാസ്സി യുദ്ധം ' നടന്ന വർഷം ഏതാണ് ?
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം ?