Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.

  1. വ്യക്തിത്വ വികസനവും നേതൃത്വത്തിനുള്ള വിദ്യാഭ്യാസവും മുതലിയാർ കമ്മീഷൻ വിഭാവനം ചെയ്ത സെക്കന്ഡറി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്.
  2. ഡോ. കെന്നത്ത് റാസ്ത് വില്യംസ് മുതലിയാർ കമ്മീഷനിൽ അംഗമായിരുന്നു.

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ആദർശപൗരന്മാരെ സൃഷ്ടിക്കുക, തൊഴിൽ നൈപുണികളുടെ മെച്ചപ്പെടുത്തൽ,വ്യക്തിത്വ വികസനം, നേതൃത്വത്തിനുള്ള വിദ്യാഭ്യാസം എന്നിവ ലക്ഷ്യങ്ങളാണ്. ഈ കമ്മീഷനിലെ അംഗങ്ങൾ : 1. Dr. A. Lakshmanswami Mudaliar 2. John Christie 3. Dr. Keneth Rast Williams 4. Mrs. Hansa Mehta 5. Shri. J.A Taraporewala 6. Dr. K.L. Shrimali 7. Shri. M.T. Vyas 8. Shri. K.G. Saiydain 9. A.N. Basu


    Related Questions:

    നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :
    ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?
    ബ്രിട്ടനിലെ സർവ്വകലാശാലയായ "യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടൺ" ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നത് എവിടെയാണ് ?
    6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജൻസി ഏത് ?
    ഹണ്ടർ കമ്മീഷൻ എന്ന വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?