Challenger App

No.1 PSC Learning App

1M+ Downloads
ഹണ്ടർ കമ്മീഷൻ എന്ന വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?

Aറിപ്പൺ പ്രഭു

Bമെക്കാളെ പ്രഭു

Cവില്യം ബെൻറ്റിക് പ്രഭു

Dകഴ്സൺ പ്രഭു

Answer:

A. റിപ്പൺ പ്രഭു

Read Explanation:

1882 സർ വില്യം ഹണ്ടറിന്റെ നേതൃത്വത്തിൽ നിയമിതമായ വിദ്യാഭ്യാസ കമ്മീഷനാണ് ഹണ്ടർ കമ്മീഷൻ. പിന്നാക്ക ജില്ലകളിലെ പ്രൈമറി സ്കൂളുകൾ വികസിപ്പിക്കുന്നതിന് കമ്മീഷൻ ശുപാർശ ചെയ്തു.


Related Questions:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ആര് ?
സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ പദ്ധതികൾ പരിഷ്കരിക്കുന്നതിനായി 1961 ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം ഏത് ?
താഴെപ്പറയുന്നവയിൽ കോത്താരി കമ്മീഷന്റെ (1964-66) ശുപാർശ അല്ലാത്തത് ഏതാണ് ?
  • പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അംഗീകാരം നൽകുന്നതിനുള്ള മാനദ ണ്ഡങ്ങൾ കൂടുതൽ കർശനമാക്കണം. 
  • പാഠപുസ്ത കങ്ങൾ സ്കൂൾ സ്വത്തായി കണക്കാക്കപ്പെടണം

മേല്പറഞ്ഞവ ഏത് വിദ്യാഭ്യാസകമ്മീഷന്റെ നിർദേശങ്ങളാണ് ?

ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?