Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
  2. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കൂടിവരുന്നു. 
  3. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നു.

    A1 മാത്രം ശരി

    B1, 3 ശരി

    Cഎല്ലാം ശരി

    D2, 3 ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    അന്തരീക്ഷത്തിന്റെ ഘടന (Structure of the Atmosphere) 

    • വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.

    • ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കുറഞ്ഞുവരുന്നു. 

    • ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിക്കാം. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, അയണോസ്ഫിയർ, എക്സോസ്ഫിയർ എന്നിവയാണവ.


    Related Questions:

    ചെമ്മരിയാടിന്റെ രോമക്കെട്ടുപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ ?
    ഭൗമാന്തരീക്ഷത്തിൻ്റെ പിണ്ഡത്തിൻ്റെ 80 % ത്തോളം കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?
    The process by which water vapour cools down to liquid state is called :
    Layer of atmosphere in which Ozone layer lies is;
    താഴെ പറയുന്ന അക്ഷാംശങ്ങളിൽ ഏതാണ് കുതിര അക്ഷാംശങ്ങൾ എന്നറിയപ്പെടുന്നത്?