Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.

Aപ്രളയ ബാധിതരായിട്ട് ഏകദേശം അമ്പതോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Bക്യാമ്പുകളിലെ പ്രളയബാധിതരായി ഏകദേശം അമ്പതോളം പേർ കഴിയുന്നുണ്ട്

Cക്യാമ്പുകളിൽ അമ്പതോളം പ്രളയബാധിതർ കഴിയുന്നുണ്ട്

Dഏകദേശം അമ്പതോളം പ്രളയബാധിതർ ക്യാമ്പുകളിലായി കഴിയുന്നുണ്ട്.

Answer:

C. ക്യാമ്പുകളിൽ അമ്പതോളം പ്രളയബാധിതർ കഴിയുന്നുണ്ട്

Read Explanation:

ആവർത്തനം -

  • ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • 'പ്രളയ ബാധിതരായിട്ട് ഏകദേശം അമ്പതോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട് '.-ഇവിടെ ഏകദേശം,ഓളം എന്നീ പദങ്ങൾ ഒരേ അർഥം ഉൾകൊള്ളുന്നവയാണ്  .ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം വാക്യത്തിൽ പ്രയോഗിച്ചാൽ മതി .

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
രണ്ട് കർമം ഉള്ള വാക്യമേത് ?
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?