'ശരീരം' എന്ന വാക്കിൻ്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്?
(i) ഗാത്രം, മേനി
(ii) കായം, വപുസ്സ്
(iii) ആകൃതി, രൂപം
A(i) ഉം (iii) ഉം ശരി
Bഎല്ലാം ശരി
C(i) ഉം (ii) ഉം ശരി
Dഇവയൊന്നുമല്ല
A(i) ഉം (iii) ഉം ശരി
Bഎല്ലാം ശരി
C(i) ഉം (ii) ഉം ശരി
Dഇവയൊന്നുമല്ല