Challenger App

No.1 PSC Learning App

1M+ Downloads
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.

Aലോഭം

Bലോചനം

Cഅക്ഷി

Dലോച്ചം

Answer:

D. ലോച്ചം

Read Explanation:

ലോച്ചം എന്ന വാക്കിന്റെ അർഥം കണ്ണുനീർ എന്നാണ്.


Related Questions:

മൃത്തിക എന്തിന്റെ പര്യായമാണ്?
ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?
ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :
വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?
അങ്കം എന്ന പദത്തിന്റെ പര്യായം ഏത്