ശരീരഘടനയുടെ ആനുപാതിക അനുസരിച്ച് വ്യക്തികളെ മേദുരാകാരം, ആയതാകാരം,ലംബാകാരം എന്നിങ്ങനെ തരംതിരിച്ച മനശാസ്ത്രജ്ഞൻ ?Aഫ്രാൻസിസ്BഷെൽഡൺCഹർലക്ക്DമീരാൻAnswer: B. ഷെൽഡൺ Read Explanation: ഷെൽഡൻ ഇനം കായിക സവിശേഷതകൾ സവിശേഷസ്വഭാവങ്ങൾ എൻഡോമോർഫിക് ഉരുണ്ട് തടിച്ച മൃദുവായ ശരീരം സമൂഹബന്ധങ്ങളിൽ താത്പര്യം സ്നേഹപൂർണ്ണമായ പെരുമാറ്റം മെസോമോർഫിക് ശരീരബലവും വികസിതപേശികളും ഉന്മേഷം, ഉത്കർഷേച്ഛ, ദൃഢമായ അഭിപ്രായം എക്ടോമോർഫിക് പൊക്കമുള്ള നേർത്ത ശരീരം ഭയന്നഭാവം, അന്തർമുഖത, നിയന്ത്രിത വ്യവഹാരം Read more in App