ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് താങ്ങു നൽകുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന കല ഏതാണ്?AസംയോജകകലBആവരണകലCപേശീകലDനാഡീകലAnswer: A. സംയോജകകല Read Explanation: സംയോജകകലശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് താങ്ങു നൽകുന്നു.വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.അസ്ഥി, നാരുകല, രക്തം എന്നിവ സംയോജക കലകളാണ്. Read more in App