App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലും, ഗ്രാഹികളിലും (Tentacles) നിരവധി (Cnidoblast) /(Cnidocyte) എന്ന് വിളിക്കുന്ന വിശേഷഘടനയുള്ള ദംശനകോശങ്ങൾ (Stinging cells) കാണപ്പെടുന്ന ഫൈലം ഏതാണ് ?

Aപോറിഫൈറ

Bറ്റീനോഫോറ

Cസീലൻഡറേറ്റ

Dപ്ലാറ്റിഹെൽമിന്തേസ്

Answer:

C. സീലൻഡറേറ്റ

Read Explanation:

ഫൈലം സീലൻഡറേറ്റയെ(Coelenterata ) നിഡേറിയ (Cnidaria) എന്നും അറിയപ്പെടുന്നു. ശരീരത്തിലും, ഗ്രാഹികളിലും (Tentacles) നിരവധി (Cnidoblast) /(Cnidocyte) എന്ന് വിളിക്കുന്ന വിശേഷഘടനയുള്ള ദംശനകോശങ്ങൾ (Stinging cells) ഉള്ള തിനാ ലാണ് ഇവയ്ക്ക് നൈഡേറിയ എന്ന പേര് ലഭിച്ചത്.


Related Questions:

കാൾ ലിനേയസ് നിർദ്ദേശിച്ച വർഗ്ഗീകരണതലങ്ങളുടെ ശരിയായ ക്രമം
പ്രത്യുൽപാദന ഘടനകളുടെ രൂപീകരണത്തിൽ താലസിന്റെ ഒരു ഭാഗം ഉപയോഗിക്കുന്ന ഫംഗസുകളെ ഇവ എന്ന് വിളിക്കുന്നു:
Earthworm is placed in the group
Aticoagulant secreted by leech is
During reproduction of fungus through fragmentation, ______