App Logo

No.1 PSC Learning App

1M+ Downloads
ഉരഗങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് ?

Aപ്രോട്ടോ സോയിക് കാലഘട്ടം

Bമീസോ സോയിക് കാലഘട്ടം

Cപാലിയോ സോയിക് കാലഘട്ടം

Dസീനോ സോയിക് കാലഘട്ടം

Answer:

B. മീസോ സോയിക് കാലഘട്ടം


Related Questions:

പ്രത്യുൽപാദന ഘടനകളുടെ രൂപീകരണത്തിൽ താലസിന്റെ ഒരു ഭാഗം ഉപയോഗിക്കുന്ന ഫംഗസുകളെ ഇവ എന്ന് വിളിക്കുന്നു:
ഗ്രാം നെഗറ്റീവ് ബാക്റ്റീരിയയെ തിറിച്ചറിയുക ?
പ്ലാന്റെ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?
വർഗീകരണശാസ്ത്രം എന്നാൽ
ക്ലാസ് സെഫലോപോഡ (Class Cephalopoda) വിഭാഗത്തിലെ ജീവികളിൽ ഡൈജസ്റ്റീവ് സിസ്റ്റത്തിന്റെ (Digestive system) സവിശേഷത എന്താണ്?