App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?

Aസ്റ്റേപ്പിസ്

Bഫെമർ

Cമാൻഡിബിൾ

Dമാക്സില്ല

Answer:

A. സ്റ്റേപ്പിസ്

Read Explanation:

സ്റ്റേപ്പിസ്

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപ്പിസ്
  • ഏകദേശം 3 മുതൽ 4 മില്ലിമീറ്റർ വരെ നീളമുണ്ട്.
  • മധ്യ കർണ്ണത്തിലെ മൂന്ന് അസ്ഥികളിൽ ഒന്നാണ് ഇത്. 
  • കുതിര സവാരിക്കാരന്റെ പാദ ധാരയുടെ ആകൃതിയിൽ കാണപ്പെടുന്നു. 
  • സ്‌റ്റേപ്‌സ് ബോണിന്റെ പ്രാഥമിക ധർമ്മം Tymphanic Membraneൽ  നിന്ന്  കോക്ലിയയിലേക്ക് ശബ്ദ തരംഗങ്ങൾ കൈമാറുക എന്നതാണ്.

Related Questions:

മാക്സില്ല എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?
തലയോട്ടിയിലെ പരന്ന അസ്ഥികളിൽ കാണപ്പെടുന്നതും ചലനം സാധ്യമല്ലാത്തതുമായ സന്ധികൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
ക്രേണിയത്തിൽ ഉൾപ്പെട്ടിരിക്കുന്ന അസ്ഥികളുടെ എണ്ണം എത്ര ?
മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ ആകെ എണ്ണം എത്ര ?
ശരീരത്തിൻ്റെ ഏത് ഭാഗത്ത് റേഡിയോ-അൾന ജോയിൻറ്റ് സ്ഥിതിചെയ്യുന്നത്?