ശരീരത്തിലെ ഏറ്റവും വലിയ എല്ലായ ഫീമർ സ്ഥിതി ചെയ്യുന്നത് എവിടെ?AചെവിയിൽBതുടയിൽCമൂക്കിൽDതോളിൽAnswer: B. തുടയിൽ Read Explanation: Note:ശരീരത്തിലെ ഏറ്റവും വലിയ എല്ലായ ഫീമർ സ്ഥിതി ചെയ്യുന്നത് തുടയിൽ ആണ്.ഫീമറിന്റെ ഏകദേശ നീളം - 35.8 to 47.5 cmമുതിർന്നവരുടെ ശരീരത്തിൽ 206 എല്ലുകളുണ്ട് .എല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ്. Read more in App