App Logo

No.1 PSC Learning App

1M+ Downloads
കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി

Aഗോളര സന്ധി

Bവിജാഗിരി സന്ധി

Cതെന്നിനീങ്ങുന്ന സന്ധി

Dകീല സന്ധി

Answer:

C. തെന്നിനീങ്ങുന്ന സന്ധി

Read Explanation:

വിവിധ സന്ധികൾ

സന്ധി ശരീരഭാഗം പ്രത്യേകത
  • ഗോളരസന്ധി (Ball and socket joint)
  • തോളെല്ല് 
  • ഇടുപ്പെല്ല് 
  • ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ.
  • ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥി യുടെ കുഴിയിൽ തിരിയുന്നു.
  • വിജാഗിരിസന്ധി (Hinge joint
  • കൈമുട്ട് 
  • കാൽമുട്ട്
  • വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു.
  • കീലസന്ധി (Pivot joint)
  • കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലം)
  • ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരി യുന്നു.
  • തെന്നുന്ന സന്ധി
  • കൈക്കുഴ
  • കാൽക്കുഴ
  • ഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ

Related Questions:

What are human teeth made of?
മനുഷ്യ ശരീരത്തിൽ തരുണാസ്ഥികളുടെ എണ്ണം കൂടിയിരിക്കുന്നത് എപ്പോൾ?
മനുഷ്യന്റെ കൈമുട്ടിൽ കാണപ്പെടുന്ന സന്ധി ഏത് തരമാണ് ?
മാക്സില്ല എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?
Number of bones in human body is