ശരീരത്തിലെ താപനില ക്രമീകരിച്ചു നില നിർത്താൻ _______സഹായിക്കുന്നു
Aദഹനം
Bവിയർക്കൽ
Cവിസർജനം
Dപ്രത്യുൽപ്പാദനം
Answer:
B. വിയർക്കൽ
Read Explanation:
ത്വക്കിലെ സ്വേദ ഗ്രന്ധികളാണ് വിയർപ്പു ഉണ്ടാക്കുന്നത്
ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു
വിയർപ്പു ബാഷ്പ്പമായി മാറാൻ വേണ്ട താപം ശരീരത്തിൽ നിന്നെടുക്കുന്നു
ഇങ്ങനെ നമ്മുടെ ശരീരത്തിലെ താപനില ക്രമീകരിച്ചു നില നിർത്താൻ വിയർക്കൽ സഹായിക്കുന്നു