Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ മെർക്കുറിയുടെ അംശം കൂടിയാൽ പിടിപെടുന്ന രോഗം:

Aവിൽസൺസ് ഡിസീസ്

Bഅൽഷിമേഴ്സ്

Cബോൺ ക്യാൻസർ

Dമീനമാതാ ഡിസീസ്

Answer:

D. മീനമാതാ ഡിസീസ്


Related Questions:

ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷകഘടകം ഏത് ?
എല്ലാ സൂക്ഷ്മാണുക്കൾക്കും എതിരെ ആൻറി സെപ്റ്റിക് ആയി ഉപയോഗിക്കുന്ന ഹാലോജൻ?
പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമായ ധാന്യകം എത്ര ?
ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു
താഴെ പറയുന്നവയിൽ മഗ്നീഷ്യത്തിന്റെ പ്രധാന സ്രോതസ്സ് അല്ലാത്തത് ഏത്?