App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?

Aഹീമോഗ്ലോബിൻ

Bഫോളിക്കാസിഡ്

Cടോക്കോഫിറോൾ

Dഫില്ലോക്വിനോൺ

Answer:

B. ഫോളിക്കാസിഡ്

Read Explanation:

ജീവകം B9

  • ശാസ്ത്രീയ നാമം : ഫോളിക്കാസിഡ്
  • അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
  • ജീവകം B9 ന്റെ അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ

Related Questions:

സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :
Which among the following Vitamins helps in clotting of Blood?
കാൽസിഫറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ?
താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?
കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?