App Logo

No.1 PSC Learning App

1M+ Downloads
ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും - തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏത് ?

Aജീവകം A - സിറോഫ്താൽമിയ

Bജീവകം D - റിക്കറ്റ്സ്

Cജീവകം B1 - പെല്ലാഗ

Dജീവകം C - സ്കർവി

Answer:

C. ജീവകം B1 - പെല്ലാഗ

Read Explanation:

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും താഴെ പറയുന്ന പട്ടികയിൽ കാണാം:

  • 1.വിറ്റാമിൻ A - നേത്ര രോഗങ്ങൾ

  • 2. വിറ്റാമിൻ B1 (തയാമിൻ) - ബെറി-ബെറി

  • 3. വിറ്റാമിൻ B2 (റിബോഫ്ലേവിൻ) - ചർമ്മ രോഗങ്ങൾ

  • 4. വിറ്റാമിൻ B3 (നിയാസിൻ) - പെല്ലഗ്ര

  • 5. വിറ്റാമിൻ B5 (പാന്റോതെനിക് ആസിഡ്) - വളർച്ചാ പ്രശ്നങ്ങൾ

  • 6. വിറ്റാമിൻ B6 (പിരിഡോക്സിൻ) - അനീമിയ, നാഡീ സംബന്ധമായ രോഗങ്ങൾ

  • 7. വിറ്റാമിൻ B7 (ബയോട്ടിൻ) - ചർമ്മ രോഗങ്ങൾ, വളർച്ചാ പ്രശ്നങ്ങൾ

  • 8. വിറ്റാമിൻ B9 (ഫോളിക് ആസിഡ്) - അനീമിയ, ഗർഭകാല പ്രശ്നങ്ങൾ

  • 9. വിറ്റാമിൻ B12 (കോബലമിൻ) - അനീമിയ, നാഡീ സംബന്ധമായ രോഗങ്ങൾ

  • 10. വിറ്റാമിൻ C (ആസ്കോർബിക് ആസിഡ്) - സ്കർവി


Related Questions:

Biotion the chemical name of :
സൂര്യപ്രകാശം എൽക്കുമ്പോൾ മനുഷ്യശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത് ?
താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?
നിശാന്ധതക്ക് കാരണം ഏത് ജീവകത്തിന്റെ അഭാവമാണ് ?
താഴെ പറയുന്നവയിൽ ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടാത്ത ജീവകം ഏത് ?