Challenger App

No.1 PSC Learning App

1M+ Downloads
  1.  ശരീരനിർമ്മിതിക്കും വളർച്ചക്കും സഹായകരമായ ആഹാരഘടകം 
  2. ' ഒന്നാം സ്ഥാനം കരസ്ഥമാക്കുക ' എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് പേര് ലഭിച്ചത്  
  3.  ഹൈഡ്രജൻ , കാർബൺ , ഓക്സിജൻ , നൈട്രജൻ , സൾഫർ എന്നി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു  
  4. വിവിധങ്ങളായ അളവിലും ക്രമീകരണത്തിലുമുള്ള അമിനോ ആസിഡിന്റെ ഏകകങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്നു 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് പോഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

Aധാന്യകം

Bകൊഴുപ്പ്

Cജീവകം

Dമാംസ്യം

Answer:

D. മാംസ്യം

Read Explanation:

മാംസ്യം 🔹 ശരീരനിർമ്മിതിക്കും വളർച്ചക്കും സഹായകരമായ ആഹാരഘടകം 🔹 ' ഒന്നാം സ്ഥാനം കരസ്ഥമാക്കുക ' എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് പേര് ലഭിച്ചത് 🔹 ഹൈഡ്രജൻ , കാർബൺ , ഓക്സിജൻ , നൈട്രജൻ , സൾഫർ എന്നി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു 🔹 വിവിധങ്ങളായ അളവിലും ക്രമീകരണത്തിലുമുള്ള അമിനോ ആസിഡിന്റെ ഏകകങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്നു


Related Questions:

താഴെ പറയുന്നവയിൽ "ഒമേഗ 3" കൂടുതലായി കാണപ്പെടുന്നത് ഏതിലാണ് ?
താഴെ പറയുന്നവയിൽ ഏത് ജീവിക്കാണ് പോഷണത്തിനായി പ്രകാശസംശ്ലേഷണം നടത്താൻ കഴിയുക?
Which process is most characteristic of green plants?
Cellulose is not digestible by humans due to the absence of which of the following enzymes?
പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന പരിശോധന ഏതാണ്?