Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് എത്ര കലോറി ഊർജം ലഭിക്കുന്നു ?

A19 കലോറി

B5 കലോറി

C9 കലോറി

D15 കലോറി

Answer:

C. 9 കലോറി


Related Questions:

Which of the following best defines nutrition?
ലോക ഭക്ഷ്യ ദിനം 2024 ന്റെ പ്രമേയം
  1.  ശരീരനിർമ്മിതിക്കും വളർച്ചക്കും സഹായകരമായ ആഹാരഘടകം 
  2. ' ഒന്നാം സ്ഥാനം കരസ്ഥമാക്കുക ' എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് പേര് ലഭിച്ചത്  
  3.  ഹൈഡ്രജൻ , കാർബൺ , ഓക്സിജൻ , നൈട്രജൻ , സൾഫർ എന്നി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു  
  4. വിവിധങ്ങളായ അളവിലും ക്രമീകരണത്തിലുമുള്ള അമിനോ ആസിഡിന്റെ ഏകകങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്നു 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് പോഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

ഒരു ജീവി പ്രയോജനപ്പെടുമ്പോൾ മറ്റൊന്നിന് സഹായമോ ഉപദ്രവമോ ഉണ്ടാകാത്ത ബന്ധം എന്താണ്?

പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ?

i. ഇനാമൽ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല

iiഡെന്റൈൻ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

iii. പൾപ്പ് ക്യാവിറ്റി-പല്ലിന്റെ ഏറ്റവും ആന്തര ഭാഗം

iv. സിമന്റം-പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല