App Logo

No.1 PSC Learning App

1M+ Downloads
ശരീര താപനില അളക്കാനുള്ള ഉപകരണം?

Aക്ലിനിക്കൽ തെർമോമീറ്റർ

Bമെർക്കുറി തെർമോമീറ്റർ

Cലബോറട്ടറി തെർമോമീറ്റർ

Dഫാരൻഹീറ്റ് സ്കെയിൽ

Answer:

A. ക്ലിനിക്കൽ തെർമോമീറ്റർ

Read Explanation:

  • ക്ലിനിക്കൽ, ലബോറട്ടറി തെർമോമീറ്റർ

    • ക്ലിനിക്കൽ തെർമോമീറ്റർ - ശരീര ഊഷ്മാവ് ആളക്കാൻ വേണ്ടിയാണ് ക്ലിനിക്കൽ തെർമോമീറ്റർ ഉപയോഗിക്കുന്നത്.(35 - 42 ഡിഗ്രി വരെ ആളാകാൻ സാധിക്കുന്നു)

    • ലബോറട്ടറി തെർമോമീറ്റർ - പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതാൻ ലബോറട്ടറി തെർമോമീറ്റർ(ഏകദേശം 200 ഡിഗ്രി വരെ ആളാകാൻ സാധിക്കുന്നു)

    • സങ്കോചിക്കാനും വികസിക്കാനുമുള്ള ദ്രാവകങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തിയാണ് ലബോറട്ടറി തെർമോമീറ്ററും ക്ലിനിക്കൽ തെർമോമീറ്ററും പ്രവർത്തിക്കുന്നത്.


Related Questions:

കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?