Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന കൈരളി പുരസ്കാരം 2023 ൽ നേടിയത് ആരാണ് ?

Aഡോ അജയ് ഘോഷ്

Bഎം എ ഉമ്മൻ

Cഡോ ഇ കെ രാധാകൃഷ്ണൻ

Dസലിം യൂസഫ്

Answer:

D. സലിം യൂസഫ്

Read Explanation:

കാനഡയിലെ മാക്മാസ്റ്റർ സർവകലാശാലയിലെ മെഡിസിൻ വിഭാഗം പ്രൊഫസറാണ് സലിം യൂസഫ്. • അവാർഡ് തുക : 5 ലക്ഷം രൂപ • 2022-ൽ സമഗ്ര സംഭാവനക്കുള്ള മറ്റ് പുരസ്കാരം നേടിയത് : • ഡോ: എം ലീലാവതി (സാഹിത്യം) • ഡോ: എ അജയഘോഷ് (സയൻസ്) • പ്രൊഫ എം എ ഉമ്മൻ (സാമൂഹിക ശാസ്ത്രം) • അവാർഡ് തുക: 2 ലക്ഷം രൂപ


Related Questions:

കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023ലെ പ്രഥമ പ്രിയദർശിനി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ വ്യക്തി ആര്?
ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?