App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രീമായി തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ ?

Aപോർച്ചുഗീസുകാർ

Bഡച്ചുകാർ

Cഫ്രഞ്ചുകാർ

Dബ്രിട്ടീഷുകാർ

Answer:

B. ഡച്ചുകാർ

Read Explanation:

തെങ്ങ്

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള.
  • കേരളത്തിന്റെ സംസ്‌ഥാന വൃക്ഷം.
  • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല. കോഴിക്കോട്
  • ശാസ്ത്രീയാടിസ്‌ഥാനത്തിൽ തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ- ഡച്ചുകാർ
  • നാളികേര ദിനമായി ആചരിക്കുന്നത്- സെപ്റ്റംബർ 2
  • കേരഫെഡിന്റെ ആസ്‌ഥാനം - തിരുവനന്തപുരം(1987)
  • കേരളത്തിലെ മികച്ച കേരകർഷകനു നൽകുന്ന അവാർഡ്- കേരകേസരി

Related Questions:

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?
കേരളത്തിൽ റബ്ബർ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
ഒന്നാം വിള എന്നറിയപ്പെടുന്ന നെൽകൃഷി ഏതാണ് ?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
The most common species of earthworm used for vermi-culture in Kerala is :