ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :
Aഎപ്പികൾച്ചർ
Bവിറ്റികൾച്ചർ
Cകൂണികൾച്ചർ
Dപിസികൾച്ചർ
Aഎപ്പികൾച്ചർ
Bവിറ്റികൾച്ചർ
Cകൂണികൾച്ചർ
Dപിസികൾച്ചർ
Related Questions:
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം?
1.കാർബൺ
2.ഹൈഡ്രജൻ
3.ഓക്സിജൻ
4.നൈട്രജൻ