Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

Aഇന്ത്യ

Bഇന്തോനേഷ്യ

Cചൈന

Dബ്രസീൽ

Answer:

C. ചൈന

Read Explanation:

പുകയില(Tobacco)

  • ശാസ്ത്രീയ നാമം - നിക്കോട്ടിയാന ടബാക്കം
  • പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു - നിക്കോട്ടിൻ
  • ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ  ഒന്നാം സ്ഥാനത്തുള്ള രാജ്യം -ചൈന
  • ഇന്ത്യയിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം- ഗുജറാത്ത്
  • കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല- കാസർഗോഡ്
  • പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം-ഇന്ത്യ

Related Questions:

വനവത്കരണത്തിലുള്ള പൊതുജന പങ്കാളിത്തത്തെ അറിയപ്പെടുന്നത് ?
ബ്രിട്ടണിൽ 1750 നും 1850 നും ഇടക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഉണ്ടായ വിപ്ലവകരമായ പുരോഗതിയാണ് ഏത്?
The original home land of Sugar Cane :
The art of rearing fishes is known as:
ഒരു നാടൻ നെല്ലിനമാണ്