Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;

Aഭട്നാഗർ അവാർഡ്

Bനയുദാര അവാർഡ്

Cകലിംഗ സമ്മാനം

Dകാളിദാസ് സമ്മാനം

Answer:

C. കലിംഗ സമ്മാനം

Read Explanation:

കലിംഗ പുരസ്‌കാരം

  • ശാസ്ത്രരംഗത്തെ മികവിന് യുനെസ്കോ നൽകുന്ന പുരസ്‌കാരം -
  • പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1951 
  • പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം - 1952
  • പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന - യുനെസ്കോ
  • പുരസ്‌കാരം ഏർപ്പെടുത്തിയത് - ബിജു പട്നായിക് (കലിംഗ ഫൗണ്ടേഷന്റെ അധ്യക്ഷനും മുൻ ഒറീസാ മുഖ്യമന്ത്രിയുമായിരുന്നു)

  • സമ്മാനത്തുക - 40,000 യു.എസ് ഡോളർ (2017 വരെ 20000 യു.എസ് ഡോളർ ആയിരുന്നു)
  • 40,000 യു.എസ് ഡോളറും പ്രശസ്തിപത്രവും യുനെസ്കോ ആൽബർട്ട് ഐൻസ്റ്റീൻ സിൽവർ മെഡലുമാണ് സമ്മാനമായി നൽകുന്നത്. 

  • 2001 മുതൽ കലിംഗ പ്രൈസിന്റെ അൻപതാം വാർഷികത്തിനോടനുബന്ധിച്ച് പുരസ്‌കാര ജേതാവിന് ഇന്ത്യാ ഗവൺമെന്റ് രുചി രാം സാഹ്നി ചെയറും സമ്മാനിച്ചു വരുന്നു.
  • 5,000 യു.എസ് ഡോളറും പ്രശസ്തിപത്രവും കൂടി അതിൽ അടങ്ങുന്നു.

  • ലോക ശാസ്ത്ര ദിനത്തിലാണ് കലിംഗ പ്രൈസ് സമ്മാനിക്കുന്നത്.
  • 2009 മുതൽ യുനെസ്‌കോ പുരസ്‌കാരം വർഷം തോറും നൽകുന്നതിനുപകരം ദ്വൈവാർഷികമായാണ് സമ്മാനം നൽകുന്നത് (ഓരോ ഒറ്റ സംഖ്യാ വർഷത്തിൽ).

  • 1952ൽ ലൂയി ഡിബ്രോളിയാണ് (ഫ്രാൻസ്) കലിംഗ സമ്മാനത്തിന്റെ പ്രഥമ ജേതാവ്.
  • ജഗജിത് സിംഗാണ് (1963) കലിംഗ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ.

Related Questions:

യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?
2025 ലെ സമാധാനത്തിനുള്ള നോബൽ അമ്മാനം ലഭിച്ച മരിയ കൊരീന മച്ചാഡോ ഏത് രാജ്യക്കാരിയാണ്
In 2018, the Oscar Award for best actor was given to Gary Oldman for his performance in
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്തി പതിനേഴുകാരി ?