Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സമാധാനത്തിനുള്ള നോബൽ അമ്മാനം ലഭിച്ച മരിയ കൊരീന മച്ചാഡോ ഏത് രാജ്യക്കാരിയാണ്

Aകൊളംബിയ

Bഅർജന്റീന

Cവെനിസ്വേല

Dബ്രസീൽ

Answer:

C. വെനിസ്വേല

Read Explanation:

സമാധാന നൊബേൽ :: മരിയ കൊരീന മച്ചാഡോ

  • വെനസ്വേലയിലെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ നടത്തിയ ധീര പോരാട്ടം കൊണ്ട് ലോകശ്രദ്ധ നേടി.

  • അഹിംസയുടെ മാർഗത്തിൽ ഏകാധിപത്യത്തിനെതിരെ നിരന്തരമായി പോരാടുന്ന നേതാവ്.

  • നൊബേൽ സമിതി അവരെ "ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന വനിത" എന്നു വിശേഷിപ്പിച്ചു.


Related Questions:

മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
“Miss World”, Maria lalguna Roso belongs to which of the following country ?
Who has won the Abel Prize in 2024, an award given to outstanding mathematicians?
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
2025 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ?