ശാസ്ത്ര വിഷയത്തിലും ശാസ്ത്രേതര വിഷയത്തിലും നോബൽ സമ്മാനം നേടിയ ഏകവ്യക്തി ?Aലിനസ് പോളിങ്Bജോൺ വർഗീസ്Cഫ്രെഡറിക്Dമേരിക്യൂറിAnswer: A. ലിനസ് പോളിങ് Read Explanation: 1954-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ ലീനസ് പോളിങ് 1962-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചുRead more in App