2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവരിൽ ഒരാളായ ബഞ്ചമിൻ ലിസ്റ്റിൻ ഏതു രാജ്യക്കാരനാണ് ?
Aറഷ്യ
Bജർമ്മനി
Cഫ്രാൻസ്
Dഇറ്റലി
Answer:
B. ജർമ്മനി
Read Explanation:
2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ജർമൻ ശാസ്ത്രജ്ഞൻ ബഞ്ചമിൻ ലിസ്റ്റിനും, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞൻ ഡേവിഡ് മക് മില്ലനും ലഭിച്ചു.
പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന നൂതന രീതി കണ്ടെത്തിയതിനാണ് പുരസ്കാരം.