Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?

Aനാരി ശക്തി പോർട്ടൽ

Bഇ- ശ്രം പോർട്ടൽ

Cസ്വാതി പോർട്ടൽ

Dസേവന പോർട്ടൽ

Answer:

C. സ്വാതി പോർട്ടൽ

Read Explanation:

• SWATI - Science For Women- A Technology and Innovation • പോർട്ടൽ ആരംഭിച്ചത് - കേന്ദ്ര ശാസ്ത്ര മന്ത്രാലയം • ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക്, മെഡിസിൻ എന്നീ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച പോർട്ടൽ • ലിംഗ വിവേചനം ഒഴിവാക്കാനുള്ള നയങ്ങൾ രൂപീകരിക്കുന്നതിൻറെ ഭാഗമായി ആരംഭിച്ചത്


Related Questions:

നറോറ അറ്റോമിക നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Indian Science Abstract is published by :
ഭൂപടങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ് ?
റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതനുസരിച്ച് ട്രാഫിക് ക്രമീകരണം അടക്കം ഏർപ്പെടുത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത്
2025 ജൂണിൽ മെറ്റയുടെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റത്