App Logo

No.1 PSC Learning App

1M+ Downloads
'ശാസ്‌ത്രജ്ഞമാരുടെ ഭൂഖണ്ഡം' എന്നറിയപ്പെടുന്നത് ഏത് ?

Aയൂറോപ്പ്

Bആഫ്രിക്ക

Cഅന്റാർട്ടിക്ക

Dവടക്കേ അമേരിക്ക

Answer:

C. അന്റാർട്ടിക്ക


Related Questions:

ഏറ്റവുമധികം കന്നുകാലികളെ വളർത്തുന്ന തെക്കേ അമേരിക്കൻ രാജ്യം ഏത് ?
ആസ്‌ട്രേലിയയെ ടാസ്മാനിയ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന വൻകര?
കരിങ്കടൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
ശതവർഷ യുദ്ധത്തിന് വേദിയായ വൻകര?