App Logo

No.1 PSC Learning App

1M+ Downloads
ശിവഗിരി മഠം 2024 ൽ സംഘടിപ്പിച്ച ലോക മത പാർലമെൻ്റിന് വേദിയായത് ?

Aനെതർലാൻഡ്

Bവത്തിക്കാൻ

Cയു എസ് എ

Dബ്രിട്ടൻ

Answer:

B. വത്തിക്കാൻ

Read Explanation:

• ശ്രീനാരായണ ഗുരു ആലുവ അദ്വൈത ആശ്രമത്തിൽ വെച്ച് നടത്തിയ സർവ്വമത സമ്മേളനത്തിൻ്റെ ശതാബ്ദിയുടെ ഭാഗമായിട്ടാണ് ലോക മത പാർലമെൻറ് നടത്തുന്നത്


Related Questions:

Which neighbouring country of India has passed a new law to strengthen the land border protection?
When is the World Food Day observed?
Alexia Putellas, who won the women’s Ballon d’Or award 2021, belongs to which country?
Who won the Kalam Smriti Award for Best Entrepreneur?
ജി20 രാഷ്ട്ര കൂട്ടായ്മയുടെ വിനോദസഞ്ചാരസമ്മേള വേദി?