App Logo

No.1 PSC Learning App

1M+ Downloads
ശിവജി കീഴടക്കിയ ആദ്യ കോട്ട ഏതാണ് ?

Aജയ്ഗഢ് കോട്ട

Bറായ്ഗഢ് കോട്ട

Cടോർണ കോട്ട

Dആഗ്ര കോട്ട

Answer:

C. ടോർണ കോട്ട


Related Questions:

"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക " ഇങ്ങനെ പറഞ്ഞതാരാണ് ?
ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ് ?
സ്ത്രീപുരുഷാനുപാതം കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ഏത് ?
Who is considered as father Indology?
ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?