ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?Aആന്ധ്രാപ്രദേശ്Bതെലങ്കാനCകർണ്ണാടകDതമിഴ്നാട്Answer: B. തെലങ്കാന Read Explanation: ഭൂദാന പ്രസ്ഥാനംപ്രസിദ്ധ ഗാന്ധിയൻ ആചാര്യ വിനോബാ ഭാവേ ആണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.ഭൂപരിഷ്കരണം ആയിരുന്നു ലക്ഷ്യം. ഭൂപരിഷ്കരണം സാധ്യമാക്കാനും അക്രമരഹിത സാമൂഹ്യ പരിവർത്തനത്തിനും വേണ്ടി 'സർവ്വോദയ സംഘം' എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. ഗ്രാമങ്ങൾതോറും സഞ്ചരിച്ച് കൈവശഭൂമിയുടെ ആറിലൊന്നെങ്കിലും ഭൂദാന ത്തിനായി നൽകാൻ വിനോബാഭാവെ ഭൂവുടമകളോട് അഭ്യർത്ഥിച്ചു. Read more in App