Challenger App

No.1 PSC Learning App

1M+ Downloads
ശിവനും ദാസും യഥാക്രമം 60,000 രൂപയും 1,00,000 രൂപയും ഗതാഗത വ്യവസായത്തിൽ നിക്ഷേപിച്ചു. 6 മാസത്തിനുശേഷം ശിവൻ തന്റെ പണവുമായി വ്യവസായത്തിൽ നിന്ന് പിന്മാറി, ആദ്യ വർഷാവസാനം അവർ 52000 രൂപ ലാഭം നേടി. ലാഭത്തിൽ ശിവന്റെ വിഹിതം എത്രയാണ്?

A12000 രൂപ

B10000 രൂപ

C13000 രൂപ

D16000 രൂപ

Answer:

A. 12000 രൂപ

Read Explanation:

6 മാസത്തേക്കുള്ള ശിവന്റെ നിക്ഷേപം = 60000 × 6 = 3,60,000 12 മാസത്തേക്കുള്ള നിക്ഷേപം = 1,00,000 × 12 = 12,00,000 നിക്ഷേപ അനുപാതം= 3,60,000 : 12,00,000 = 3 : 10 ലാഭ അനുപാതം = 3 : 10 ആകെ ലാഭം = 52000 13x = 52000 x = 4000 ശിവന്റെ ലാഭവിഹിതം = 3 × 4000 = 12000 രൂപ.


Related Questions:

32 ഓറഞ്ച് 10 രൂപയ്ക്ക് വിൽക്കുന്നതിലൂടെ ഒരാൾക്ക് 40% നഷ്ടം സംഭവിക്കുന്നു. 20% ലാഭം ലഭിക്കണമെങ്കിൽ എത്ര ഓറഞ്ച് 10 രൂപയ്ക്ക് വിൽക്കണം?
ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?
ഒരാൾ 400 ആപ്പിൾ വിറ്റപ്പോൾ 480 ആപ്പിളിന്റെ വാങ്ങിയ വില ഈടായെങ്കിൽ, അയാളുടെ ലാഭശതമാനം എത്ര?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
A fruit vendor recovers the cost of 95 oranges by selling 80 oranges. What is his profit percentage?