ശിവപാർവ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത് ?Aതച്ചുശാസ്ത്രംBനിഗമശാസ്ത്രംCതാന്ത്രിക ജ്യോതിഷംDതന്ത്രശാസ്ത്രംAnswer: D. തന്ത്രശാസ്ത്രം Read Explanation: പുരാണ പ്രസിദ്ധനായ ദത്താത്രേയന് (ദത്തന്) അത്രി മഹര്‍ഷിക്ക് അനസൂയയില്‍ ജനിച്ച പുത്രനാണ്. ഇദ്ദേഹം മഹാവിഷ്ണുവിന്റെ അംശാവതാരമായിരുന്നു.Read more in App