"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?Aമധ്വാചാര്യർBശ്രീ ശങ്കരാചാര്യർCവേദാന്ത ദേശികൻDശ്രീ രാമാനുജാചാര്യർAnswer: B. ശ്രീ ശങ്കരാചാര്യർ Read Explanation: വേദോപനിഷത്തുകൾ അടിസ്ഥാനത്തിൽ 'ബ്രഹ്മം' എന്ന പദത്തെ ശ്രീ ശങ്കരൻ നിർവചിക്കുന്ന വരികൾ ആണിത് “ബ്രഹ്മമാണ് സത്യം; ജഗത്ത് മിഥ്യയാണ്; ജീവൻ തന്നെയാണ് ബ്രഹ്മം; മറ്റൊന്നുമല്ല” എന്നാണ് വരികളുടെ അർത്ഥം. Read more in App