Challenger App

No.1 PSC Learning App

1M+ Downloads
ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ്?

Aശ്രീമൂലം തിരുന്നാൾ രാമവർമ്മ

Bറാണി സേതു ലക്ഷ്മിഭായ്

Cറാണി ഗൗരി പാർവതിഭായ്

Dസ്വാതി തിരുന്നാൾ രാമവർമ

Answer:

D. സ്വാതി തിരുന്നാൾ രാമവർമ


Related Questions:

'സ്യാനന്ദൂരപുരവർണ്ണന പ്രബന്ധം' എന്ന കൃതിയുടെ രചയിതാവായ തിരുവിതാംകൂർ രാജാവ് ആര് ?
പണ്ടാരപ്പാട്ട വിളംബരം നിലവിലിരുന്ന പ്രദേശം ഏത്?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിങ് വരപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
The First English school in Travancore was set up in?