App Logo

No.1 PSC Learning App

1M+ Downloads
ശൈശവ വിവാഹം തടയുന്നതിൻ്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയുടെ പേര് ?

Aആശ്വാസ നിധി

Bരക്ഷാദൂത്

Cപൊൻവാക്ക്

Dഉജ്ജ്വല

Answer:

C. പൊൻവാക്ക്

Read Explanation:

• പൊൻവാക്ക് പദ്ധതി പ്രകാരം ശൈശവ വിവാഹം തടയാൻ ആവശ്യമായ വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കും


Related Questions:

സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?
നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പ് ?
വാഹനാപകടം നടന്ന് ആദ്യ 48 മണിക്കൂറിനുള്ളിൽ ചികിത്സാ ചിലവ് വഹിക്കുന്ന കേരള സർക്കാർ പദ്ധതി ?
വയോജനസൗഹൃദത്തിന് ഊന്നൽ നൽകി സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?