App Logo

No.1 PSC Learning App

1M+ Downloads
ശ്യാമവസ്‌തു വികിരണത്തെക്കുറിച്ച വിശദീകരണം ആദ്യമായി നൽകിയത് ശാസ്ത്രജ്ഞൻ ?

Aലോർഡ് റെയ്‌ലി

Bമാക്‌സ് പ്ലാങ്ക് (1900)

Cആൽബർട്ട് ഐൻസ്റ്റീൻ

Dഹാൻസ് ബേത്

Answer:

B. മാക്‌സ് പ്ലാങ്ക് (1900)

Read Explanation:

Blackbody Radiation 

  • ശ്യാമവസ്‌തു വികിരണത്തെക്കുറിച്ച വിശദീകരണം ആദ്യമായി നൽകിയത് - മാക്‌സ് പ്ലാങ്ക് (1900)


Related Questions:

ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ആര് ?
K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആര് ?
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?