വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആര് ?
Aഏണസ്റ്റ് റുഥർഫോർഡ്
Bജോൺ ഡാൾട്ടൺ
Cയൂഗൻ ഗോൾഡ്‌സ്റ്റീൻ
Dജെ ജെ തോംസൺ
Answer:
C. യൂഗൻ ഗോൾഡ്‌സ്റ്റീൻ
Read Explanation:
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.