App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cഭൂട്ടാൻ

Dസിംഗപ്പൂർ

Answer:

A. ശ്രീലങ്ക

Read Explanation:

ശ്രീനാരായണ ഗുരു 2 തവണ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്. 1918-ലാണ് ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത്, രണ്ടാമതായി 1926 -ലാണ് ഗുരു ശ്രീലങ്ക സന്ദർശിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടനയാണ് സിലോൺ വിജ്ഞാനോദയം സഭ(സിലോണിലെ കഷ്ടതയനുഭവിക്കുന്ന മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സംഘടന തുടങ്ങിയത്). തീവണ്ടി മാര്‍ഗമായി മര്‍ഡാന എന്ന സ്റ്റേഷനിലാണ് ഗുരു ഇറങ്ങിയത്.


Related Questions:

1932 ഇൽ തളിപ്പറമ്പ് യോഗത്തിൽ (യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ) മറക്കുട ഇല്ലാതെ പാർവ്വതി ഉൾപ്പെടെ എത്ര നമ്പൂതിരി സ്ത്രീകൾ പങ്കെടുത്തു?
Al-Islam , The Muslim and Deepika were published by-
സഹോദരൻ അയ്യപ്പനുമായി ബന്ധമുള്ള രാഷ്ട്രീയ പാർട്ടി :
കുമാരനാശാൻ ജനിച്ച സ്ഥലം ?
കല്ലുമാല സമരം നടത്തിയത് ആര് ?