Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?

Aകുമരകം

Bവെള്ളയാണികായൽ

Cകന്നേറ്റികായൽ

Dനെയ്യാർ

Answer:

A. കുമരകം

Read Explanation:

ശ്രീനാരായണ ട്രോഫി വള്ളംകളി- കന്നേറ്റികായൽ ശ്രീനാരായണ ജയന്തി വള്ളംകളി - കുമരകം


Related Questions:

കായിക കേരളത്തിന്റെ പിതാവ് ?
താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നതെവിടെ ?
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ് ?
2025 ലെ ലോക ബോക്‌സിങ് കപ്പ് ടൂർണമെൻറ് വേദി ?