Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?

Aതിരുനിഴൽമാല

Bരാമചരിതം

Cരാമകഥാപാട്ട്

Dപയ്യന്നൂർപാട്ട്

Answer:

B. രാമചരിതം

Read Explanation:

  • രാമചരിതത്തിലെ പ്രധാന രസം - വീരരസം

  • വാൽമീകിയെ കൂടാതെ ചീരാമൻ രാമചരിതത്തിൽ അനുകരിക്കുന്ന പ്രാചീനകവി - കമ്പർ

  • ഗുണ്ടർട്ട് രാമചരിതത്തിന് നൽകുന്ന പേര് - ഇരാമചരിതം


Related Questions:

കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?
ഭാഷാനൈഷധം ചമ്പുവിനു പ്രാഞ്ജലി വ്യാഖ്യാനം എഴുതിയത് ?
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?
കൃഷ്ണഗാഥ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് ?
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?