Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?

Aപൂനം നമ്പൂതിരി, ചെറുശ്ശേരി

Bചെറുശ്ശേരി, ശങ്കരകവി

Cപൂനം നമ്പൂതിരി, ഉദ്ദണ്ഡ ശാസ്ത്രി

Dപുനം നമ്പൂതിരി, ശങ്കരകവി

Answer:

D. പുനം നമ്പൂതിരി, ശങ്കരകവി

Read Explanation:

  • എ.ഡി. ആയിരത്തി അഞ്ഞൂറിനടുത്ത് നിർമ്മിച്ച ചന്ദ്രോത്സവം മേദിനീ വെണ്ണിലാവെന്ന വേശ്യ ചന്ദ്രാത്സവം കൊണ്ടാടുന്നത് വർണ്ണിക്കുന്നു.

  • മധുരകവിതകൾ കാഴ്ചവച്ച് കീർത്തിച്ചവരുടെ കൂട്ടത്തിൽ പുനം നമ്പൂതിരി, ശങ്കരവി മുതലായവർ ഉണ്ടായിരുന്നു.


Related Questions:

കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?
വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പാദങ്ങളെൻ നാക്കിലങ്ങനെ നൃത്തമാണൊരു ദോഷ്‌കു ചൊല്ലുകയല്ല, ഞാൻ ഇങ്ങനെ സ്വയം വിലയിരുത്തിയ കവി ?
'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?