App Logo

No.1 PSC Learning App

1M+ Downloads
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?

Aശ്ലക്ഷണ ശിലയാകുന്ന ശില്പം ശ്ല

Bശ്ലക്ഷണശിലാ നിർമ്മിതമായ ശില്പം

Cശ്ലക്ഷണശില കൊണ്ടു നിർമ്മിച്ച ശില്പം

Dശ്ലക്ഷണ ശിലയായ ശില്പം

Answer:

C. ശ്ലക്ഷണശില കൊണ്ടു നിർമ്മിച്ച ശില്പം

Read Explanation:

ശ്ലക്ഷണശില എന്നാൽ മാർബിൾ കല്ല് അല്ലെങ്കിൽ മിനുസതയുള്ളത്.


Related Questions:

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

ശ്രദ്ധയോടുകൂടിയവൻ' എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്